Vachana Nikethan

Vachana Nikethan Sunday School

 

Head Master : Radiquet Mendez

 

Asst. H.M. : Sr. Sincy

 

Secretary : Austine Boniface

 

Joint Secretary : Blessy George

 

Cashier : Jini Kuttummal  

 

മൂന്നുസെന്‍ററുകളിലായി നേഴ്സറി മുതല്‍ ........................................? പരം കുഞ്ഞുങ്ങള്‍ വിശ്വാസപരിശീലനം നേടുന്നു. ഇടവകപള്ളിയില്‍ 7.30 ന് ക്ലാസുകള്‍ ആരംഭിച്ച് 9.15 ന് വി. കുര്‍ബാനയോടെ സമാപിക്കുന്നു. അസീസ്സി സദന്‍ കോണ്‍വെന്‍റില്‍ 6.30 ന് വി. കുര്‍ബാന തുടര്‍ന്ന് വിദ്യാഭ്യാസപരിശീലന ക്ലാസുകള്‍ 1 - 4 ക്ലാസുകള്‍ നടക്കുന്നു. വാലുമ്മല്‍ കോണ്‍വെന്‍റില്‍ 8 മണിക്ക് വി. കുര്‍ബാനയ്ക്കുശേഷം 1 - 4 വരെ ക്ലാസ്സുകളും, നടത്തപ്പെടുന്നു. പി.ടി.എ. ഭാരവാഹികളുടെ അകമഴിഞ്ഞ സഹകരണം വചനനികേതന്‍ വിശ്വാസപരിശീലനക്ലാസ്സുകളെ നല്ല രീതിയില്‍ മുന്നോട്ടു നയിക്കുന്നതിന് സഹായകമാകുന്നു.

 

ഫ്രാന്‍സിസ്കന്‍ അല്‍മായസഭ (Secular Franciscan Order)

 

മിനിസ്റ്റര്‍ -- Mrs. റോസി മാത്യു

 

ഫോര്‍മേറ്റര്‍ റീജിയന്‍ സെക്രട്ടറി - Mrs. ട്രീസാമ്മ ആന്‍ഡ്രൂസ്

 

സെക്രട്ടറി - Mrs. ട്രീസ ജോസഫ്

 

പ്രവര്‍ത്തനം : അഗതി മന്ദിരങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് ലഘുഭക്ഷണങ്ങള്‍ നല്കുകയും ധനസഹായം നടത്തുകയും ചെയ്യുന്നു.

 

സി. ലിസി Fmm ന്‍റെ ഭവനനിര്‍മ്മാണ പ്രവര്‍ത്തനത്തിന് ധനസഹായം ചെയ്യുന്നു.

 

MBBS ന് പഠിക്കുന്ന ഒരു കുട്ടിയെ സഹായിക്കുവാനും സി. എല്‍സമ്മ Fmm നും ചെറിയ ധനസഹായം ചെയ്യുന്നു.

 

ഞങ്ങളുടെ സഭാംഗങ്ങളായ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് ചികിത്സസഹായവും മറ്റും നല്കുന്നു.

 

രോഗി സന്ദര്‍ശനം, ആശുപത്രി സന്ദര്‍ശനം, ഭവന സന്ദര്‍ശനം

 

സാമ്പത്തികം : അംഗങ്ങളില്‍ നിന്നും രഹസ്യധനശേഖരണവും അല്ലാതെയും ധനം പിരിച്ചെടുക്കുന്നു. അത്ഭുതമാതാവിന്‍റെ തിരുനാളിലും ഫ്രാന്‍സിസ് പിതാവിന്‍റെ തിരുനാളിലും ഭക്തജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തുന്നു.

GALLARY

Parish Bulletin

more videos

Sundays: Morning - 05.30,07.00,09.15 (Catechism Students Mass), Evening - 06.00 PM | Thursdays: Morning - 06.30, 07.30, Afternoon - 06.00 Followed by Novena to St. Sebastian | Other Weekdays: Morning - 06:30, 07.30, Afternoon - 06.00